തിരുവാർപ്പ് പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി – 68) നിര്യാതനായി.
സംസ്കാരം ഇന്ന് ഫെബ്രുവരി 10 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ഒളശ്ശ സെന്റ്.മാർക്സ് സി.എസ്. ഐ പള്ളിയിൽ . ഭാര്യ : ശോശാമ്മ മർക്കോസ് അയ്യൻകുന്നേൽ, (അമയന്നൂർ ). മക്കൾ :പിഎം .ജയമോൻ, പി എം .ജിജോമോൻ , ജോഷിമോൻ. മരുമക്കൾ :ഷെറിൻ,
ഡിലു
Advertisements