മാങ്ങാനം തേവർകുന്ന് തോറോത്ത് കുന്നേൽ കൊച്ചുമോൻ.ടിജെ. (53) നിര്യാതനായി. സംസ്കാരം ചൊവ്വപകൽ 12ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് മണർകാട് മാലം ബഥേൽ ഗോസ്പൽ മിനിസ്ട്രി സഭാ മാങ്ങാനം ചിലമ്പറക്കുന്ന് സെമിത്തേരിയിൽ. ഭാര്യ: കൊച്ചുമോൾ പാത്താമുട്ടം പൊടിമറ്റത്തിൽ കുടുംബാംഗം.
മക്കൾ: സംഗീത, സജിത്ത്.
മരുമക്കൾ: മോൻസി(തിരുവല്ല), ജോസിയാമോൾ.
Advertisements