വേളൂർ പാലമറ്റത്തിൽ പരേതനായ ബേബിയുടെ മകൻ വിഷ്ണു ബേബി

വേളൂർ പാലമറ്റത്തിൽ പരേതനായ ബേബിയുടെ മകൻ വിഷ്ണു ബേബി (32) നിര്യാതനായി. മാതാവ് കാരാപ്പുഴ 12ൽ ചിറയിൽ പരേതയായ ഓമന. സംസ്കാരം ഫെബ്രുവരി 18 ചൊവ്വാഴ്ച നാലിന് വേളൂര്‍ എസ്എൻഡിപി ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles