കോട്ടയം എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മുൻഅധ്യാപിക ഹെലൻ ജോസിന്റെഭർത്താവ് ജിജിമോൻ പി ജോസഫ്

കോട്ടയം എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ മുൻഅധ്യാപിക ഹെലൻ ജോസിന്റെ
ഭർത്താവ് ജിജിമോൻ പി ജോസഫ് (60) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും വൈകുന്നേരം നാല് മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം 14ആം മൈൽ (പുളിക്കൽ കവല) സെൻറ് മേരീസ് കാത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles