മൂലവട്ടം പുത്തൻപറമ്പിൽ (മാങ്ങായിൽ) പി.കെ ഗോപിനാഥൻ (80) നിര്യാതനായി. റിട്ട.അഗ്രിക്കൾച്ചറൽ ഉദ്യോഗസ്ഥനും, എസ്.എൻ.ഡി.പി യോഗം മൂലവട്ടം ശാഖ മുൻ സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം നാളെ ഫെബ്രുവരി 24 തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ : ലളിത. മക്കൾ: ദീപ, ദീപ്തി, ദീപു. മരുമക്കൾ: ബിനോയ് , രാജേഷ്, ആര്യ.
Advertisements