ഉല്ലല: എസ്.എൻ.ഡി.പി യോഗം 117-ാം നമ്പർ ഉല്ലല ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റ് വാർഷികം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് സാജു കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, ശാരാ സെക്രട്ടറി ആഷ പ്രസന്ന ടീച്ചർ, സിജി മോൻ ചക്കരത്തറ, റീന സത്യകുമാർ, കാർത്തികേയൻ, സുമേഷ് കൊച്ചുപറമ്പ് എന്നിവർ സംസാരിച്ചു.
Advertisements