കൂരോപ്പട കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസ് സൂപ്രണ്ടായിരുന്നഎസ്.എൻ. പുരം മഞ്ജു നിവാസിൽ വി.ജി കരുണാകരൻ

കൂരോപ്പട കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസ് സൂപ്രണ്ടായിരുന്ന
എസ്.എൻ. പുരം മഞ്ജു നിവാസിൽ വി.ജി കരുണാകരൻ (78) നിര്യാതനായി. ഭൗതികശരീരം ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ 8 ന് വസതിയിലെത്തിക്കും. സംസ്ക്കാരം ഫെബ്രുവരി 27 വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
പരേതൻ സൂര്യനാരായണപുരം ക്ഷേത്രം മുൻ ദേവസ്വം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : കോമളവല്ലി (ഓമന).
മക്കൾ : സൗമ്യ അനിൽ (മഞ്ജു ),
മനീഷ് (ആലാമ്പള്ളി അമ്മാസ് ബേക്കറി).

Advertisements

Hot Topics

Related Articles