കോട്ടയം : പാചക വാതക വില വർദ്ധനവിന് എതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധം നടത്തി. അസോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അഡ്വ. ഷീജ അനിൽ ഉദ്ഘാടനം ചെയ്തു.
Advertisements