പുതുപ്പള്ളി ഇരവിനല്ലൂർ കൃഷ്‌ണാലയത്തിൽ പി. ആർ കമലമ്മ

പുതുപ്പള്ളി ഇരവിനല്ലൂർ കൃഷ്‌ണാലയത്തിൽ പരേതനായ കെ.ജി ചന്ദ്രശേഖരൻ നായരുടെ (ശ്രീ കൃഷ്ണ ഓയിൽ മിൽസ്,കോട്ടയം ) ഭാര്യ കോടിമത കൃഷ്‌ണാലയത്തിൽ പി. ആർ കമലമ്മ (82) നിര്യാതയായി. മൃതദേഹം നാളെ ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ 8 മണിക്ക് കോടിമതയിലുള്ള വസതിയിൽ നിന്നും ഇരവിനല്ലൂർ കൃഷ്‌ണാലയത്തിൽ തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകുന്നതും ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാരം നടത്തുന്നതുമാണ്. മക്കൾ : ഗീത, രാധാകൃഷ്ണൻ, അമ്പിളി
മരുമക്കൾ : ഉല്ലാസ് കുമാർ, രശ്മി, അഡ്വ. പ്രസാദ് ചന്ദ്രൻ

Advertisements

Hot Topics

Related Articles