വൈക്കം: എ കെ സിസി വല്ലകം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി.സെൻ്റ് മേരിസ് പള്ളി പരീഷ് ഹാളിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ എറണാകുളം എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ടി.എം. മജു ഉദ്ഘാടനം ചെയ്തു.എ കെസിസി പ്രസിഡൻ്റ് ടോമിതമ്പിതറ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ഇ.വി. സിനോയ് ക്ലാസ് നയിച്ചു.
യോഗത്തിൽ വികാരി ഫാ.ടോണി കോട്ടയ്ക്കൽ, ജോസ് കടവിത്തറ,ബിജു ഒറ്റയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements


