പരിയാരം വലിയപറമ്പിൽ വി.കെ.കൃഷ്ണൻകുട്ടി

പരിയാരം വലിയപറമ്പിൽ വി.കെ.കൃഷ്ണൻകുട്ടി (84) (1711-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം മുൻ കമ്മറ്റി അംഗം) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 19 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ പി.കെ സുഷമ (പുതുപ്പള്ളി പുതിയ വീട്ടിൽ കുടുംബാംഗം)
മക്കൾ: ബിന്ദു, ബിജി ,ബ്രിജേഷ് (1711-ാം നമ്പർ എസ് എൻ ഡി പി ശാഖാ യോഗം കമ്മിറ്റി അംഗം) മരുമക്കൾ: അജി തൃക്കോതമംഗലം, സജീവ് കാടമുറി, നീതു പാമ്പാടി.

Advertisements

Hot Topics

Related Articles