കുമരകം അഞ്ചേരി തട്ടാരത്ത് (ഗോപിക) വീട്ടിൽ രമണികുട്ടി (84) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ
കെ. ഗോപിനാഥൻ ( റിസർവ്വ് പോലീസ് സബ്ബ് ഇൻസ്പെക്ടർ). മക്കൾ: റ്റി.ജി അനുപമ (സഹകരണ വകുപ്പ്
അസി: ഡയറക്ടർ കോട്ടയം))
അരുണിമ പ്രദീപ് (വാകത്താനം ഗ്രാമ പഞ്ചായത്ത് മെമ്പർ)
പരേതനായ സേതുനാഥ്. ജി. മരുക്കൾ :
എസ്.ഡി. പ്രേംജി
പ്രദീപ് പുതുപ്പറമ്പ്
പരിയാരം
Advertisements