കൊച്ചി : അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിലർ ഇരുവരെയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്തിരുന്നു.
Advertisements
ഇരുവരുടെയും പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടുറോഡില്‍വച്ച് വീഡിയോ ചിത്രീകരിക്കുകയാണ്. പ്രണയരംഗമാണ് അഭിനയിക്കുന്നത്. ഒരു ഭാഗത്തുനിന്ന് വണ്ടി പോകുന്നത് കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയില്‍ ബൈക്കിലെത്തിയ രണ്ടുപേർ ഇവരെ വഴക്കുപറയുന്നത് കാണാം. ഇവർ വണ്ടി കൊണ്ട് പോകുമ്ബോള്‍ ക്യാമറയുടെ പിറകിലുള്ള ആരോ സെൻട്രലിലൂടെ പോകല്ലെന്നല്ലേ പറഞ്ഞതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.


