തിരുവല്ല : കവിയൂർ ടി എം എം നഴ്സിംഗ് കോളേജ് എം എസ് സി, ബി എസ് സി നഴ്സിംഗ് ബിരുദദാന ചടങ്ങു സംഘടിപ്പിച്ചു. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഥാക്കൂർ ഗസ്റ്റ് ഓഫ് ഓണർ ആയിരുന്നു. ഡോ.രാജീ രഘുനാഥ് (ഡീൻ , ഫാക്കൽറ്റി ഓഫ് നേഴ്സിംഗ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്) മുഖ്യാഥിതിയായിരുന്നു. ടിഎംഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ജോർജ് കോശി, വൈസ് ചെയർമാൻ സണ്ണി തോമസ്, ടി എം എം കോളേജ് ബോർഡ് സെക്രട്ടറി സണ്ണി റ്റി ഫിലിപ്പ്, ട്രഷറർ
അലക്സ്കുട്ടി എം.പി, ടിഎംഎം ഹോസ്പിറ്റൽ ട്രഷറർ എബി ജോർജ് , ജോയിൻ്റ് ട്രഷറർ ബാബു പോൾ, ജോയിൻ്റ് സെക്രട്ടറി രാജു തോമസ്, പിടിഎ പ്രസിഡൻ്റ് ട്വിങ്കിൾ പോൾ, കോളേജ് അഡ്മിനിസ്ട്രേറ്റർ സാമുവൽ രാജൻ, പ്രിൻസിപ്പാൾ ഡോ. ബ്ലെസ്സി പീറ്റർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Advertisements