എക്സ്- സർവ്വീസ്മാനും കെ. എസ്. ഇ . ബി റിട്ട. ജീവനക്കാരനുമായ തൃക്കൊടിത്താനം അയർക്കാട്ടുവയൽ പാറത്തറയിൽ പി ജെ ജോസഫ് (അപ്പച്ചൻ

തൃക്കൊടിത്താനം എക്സ്- സർവ്വീസ്മാനും കെ. എസ്. ഇ . ബി റിട്ട. ജീവനക്കാരനുമായ അയർക്കാട്ടുവയൽ പാറത്തറയിൽ പി ജെ ജോസഫ് (അപ്പച്ചൻ – 85) നിര്യാതനായി. സംസ്കാരം നാളെ മെയ് 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ശിശ്രൂഷക്കു ശേഷം തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: മണ്ണാകുഴി പരേതയായ റോസമ്മ . മക്കൾ: റജീന, പരേതയായ സിസ്റ്റർ ക്ലെയർ ജോസ് സി എം സി, റോയി മരുമക്കൾ: കുര്യാച്ചൻ, ജൂലി.

Advertisements

Hot Topics

Related Articles