ഇറഞ്ഞാൽ മുതുകാട്ട് എം പി രഘുനാഥൻ (74) നിര്യാതനായി. ദേവലോകം അരമന പ്രസ് മുൻ സ്റ്റാഫ് ആണ്. കർഷക മോർച്ച മുൻ ജില്ലാ സെക്രട്ടറി ബിജെപി വിജയപുരം പഞ്ചായത്ത് മുൻ പ്രസിഡണ്ട്. ഭാര്യ പരേതയായ ഓമന , മക്കൾ ആർ. രാജീവ് (ഇൻഡസ് ഇൻ ബാങ്ക് ) ആർ രാജേഷ് ( ദുബായ്) മരുമക്കൾ രാഖി രാജീവ് , ചിത്ര രാജേഷ് . സംസ്കാരം നാളെ മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ട് വളപ്പിൽ .
Advertisements