കോട്ടയം: പിഎംശ്രീ കേന്ദ്രീയ വിദ്യാലയ റബ്ബര്‍ബോര്‍ഡ് കോട്ടയത്ത് കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി അദ്ധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 13-06-2025ന് രാവിലെ 10ന് നടത്തും. വിശദവിവരങ്ങള്‍ക്ക് https://rbkottayam.kvs.ac.in/
Advertisements