ചിങ്ങവനം ടെസിൽ ജീവനക്കാരനായിരുന്ന കുഴിമറ്റം പുത്തൻപറമ്പിൽ പി കെ സ്കറിയ

കുഴിമറ്റം: പുത്തൻ പറമ്പിൽ പി കെ സ്കറിയ(ജോയി – 72 ) നിര്യാതനായി. മൃതദേഹം ഇന്ന് ജൂൺ ആറ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയ്ക്ക് നെല്ലിക്കൽ കവലയ്ക്കു സമീപമുള്ള വീട്ടിൽ കൊണ്ടുവരും . സംസ്കാരം മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം നാലിന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളി സെമിത്തേരിയിൽ . ഭാര്യ:തൃക്കോതമംഗലം പുത്തൻപറമ്പിൽ കുഞ്ഞമ്മ . മക്കൾ: ജിജോ , ജിനു മോൾ (പോണ്ടിച്ചേരി ) , ജിയോഫിൻ (ന്യൂസിലൻഡ് ) . മരുമക്കൾ : പുനലൂർ ക്ഷേത്രഗിരി അമിത് കുര്യാക്കോസ് , ജമൈക്ക .

Advertisements

Hot Topics

Related Articles