ഒളശ്ശ ചിരട്ടമൺ ഇല്ലം
ഡോ വിഷ്ണു മുസ്സ് (77) നിര്യാതനായി.
അഷ്ടവൈദ്യന്മാരിൽ പെട്ട ഒളശ്ശ ചിരട്ടമൺ ഇല്ലത്ത് ജനിച്ച വിഷ്ണു മുസ് പ്രസിദ്ധ നേതൃ രോഗ വിദ്‌ഗ്‌ധനായിരുന്നു. സംസ്ഥാന ആയുർവേദ ഡയറ്ക്ടറായിരുന്ന പരേതനായ ഒളശ്ശ നാരായണൻ മുസ്സിന്റെ പുത്രനാണ്.
കങ്ങഴ എം.ജി.ഡി. എം ആശുപത്രിയിലെ നേത്ര രോഗ വിഭാഗ മോധാവിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പരേതയായ ഉഷ( പടിഞ്ഞാറേടത്ത് ചേർപ്പ്) ഭാര്യ:
മക്കൾ
അഭയ മുസ്
മനു മുസ് ( സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ)
മരുമകൻ രോഹിത് ( ടി.സി. എസ് ബാംഗ്ളൂർ)
സംസ്കാര ചടങ്ങുകൾ നാളെ ജൂലൈ ഒന്ന് ചൊവ്വാഴ്ച രാവിലെ 10.30 ന്.പരേതനായ അഷ്ടവൈദ്യൻ ചിരട്ട മൺ നാരായണൻ മുസ് സഹോദരനാണ്.
Advertisements