തിരുവാർപ്പ്
മുക്കാഞ്ഞിരത്തിൽ തങ്കമ്മ ചാക്കോ (80) നിര്യാതയായി സംസ്കാരം നാളെ ജൂലൈ നാല് വെള്ളിയാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് പാണം പടി സെ.മേരീസ് പള്ളിയിൽ . പരേത നാലുന്നാക്കൽ കളപ്പുരക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ എം സി ചാക്കോ (റിട്ട. എസ് ബി ടി). മക്കൾ ഫാ. ജേക്കബ് ഷെറി വികാരി ഞാലിയാ കുഴി സെ. ഇഗ്നാത്തിയോസ് പള്ളി , തൃക്കോതമംഗലം ശർബീൽ ദയറായിൽ. മക്കൾ : ഷേർലി അജോയ് ,ഷൈനി ജോബി , ഷെൽവി ജയേഷ്, ജയ്സൺ ജേക്കബ് സഖറിയാ. മരുമക്കൾ :
പരേതനായ അജോയ് വർഗീസ് കിഴക്കേൽ ,ജോബി വടക്കേടത്ത് പാറത്തോട്, കുരുവിള മംഗലത്ത് പള്ളം, അനു ജേക്കബ് ഷെറി ഇടത്തറ നാലുന്നാക്കൽ.
Advertisements