പെരുവ ശാന്തിപുരം പന്തിരുനാഴിതടത്തിൽ
തങ്കമ്മജോസഫ് (68) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ ആറ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പെരുവ ശാന്തിപുരം സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടക്കും. പരേത വെച്ചൂർ പായിക്കാട്ട് കുടുംബാംഗം. ഭർത്താവ് : ഓസേപ്പച്ചൻ. മക്കൾ:സന്തോഷ്ജോസഫ് (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എക്സൽ സെയിൽസ് കോർപറേഷൻ ബാംഗ്ലൂർ),
സാജുജോസഫ് (ബിസിനസ് സൗദി അറേബ്യ).
മരുമക്കൾ:സി.ജി.മിനി (അധ്യാപിക സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വൈക്കം), ലിറ്റി സാജു (സ്റ്റാഫ് നഴ്സ് സൗദി അറേബ്യ)
Advertisements