കാരാപ്പുഴ വടകര വീട്ടിൽ രാജേന്ദ്രൻ

കാരാപ്പുഴ വടകര വീട്ടിൽ രാജേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 11 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ : ഉഷ രാജേന്ദ്രൻ. മക്കൾ : ജാഷ് ,അജീഷ് , രാഷി . മരുമക്കൾ : നീതു ജാഷ് , ആർച്ച അജീഷ്. പിതാവ് : പരേതനായ സി കെ. ചെല്ലപ്പൻ

Advertisements

Hot Topics

Related Articles