വൈക്കം തോട്ടകം പുത്തൻതറ ഏഴാം ബ്ലോക്കിൽ കുട്ടി (86) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 18 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് വൈക്കം നഗരസഭ പൊതുശ്മശാനത്തിൽ. ഭർത്താവ് : പരേതനായ കുട്ടൻ. മക്കൾ:ശോഭന,ലളിത, മധു. മരുമക്കൾ: പ്രദീപ് (ചെറായി),ചന്ദ്രബാബു (കെ.ആർ.പുരംചേർത്തല) , ബിന്ദു ( ത്രിശൂർ)
Advertisements