നീലിമംഗലം കൂട്ടുങ്ങൽ (മണലെപറമ്പിൽ) ഹാജി എം എ മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. ഹജ്ജുമ്മ. ഖബറടക്കം നാളെ ജൂലൈ 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. മക്കൾ ഹാഷിം (റിട്ട. സബ് ഇൻസ്‌പെക്ടർ), ഷിയാദ് (ഹലോ മൊബൈൽ പാലസ്), നൗഷാദ്, ഷൈല, ഷീബ, മരുമക്കൾ:അബ്ദുൽ ഖാദർ രാമനാട്ട്, ഷിബു സലിം ചെങ്ങന്നൂർ, റംല, ഷംല, ബീന.
Advertisements