മുത്തോലിയിൽ കാറിടിച്ച് കോഴിക്കോട് സ്വദേശിനിയ്ക്ക് പരിക്ക്

പാലാ : കാറിടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി കോഴിക്കോട് സ്വദേശി ഇ. ഷിജിയെ ( 48 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുത്തോലി ഭാഗത്ത് വെച്ച് 12.30 യോടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles