ആലപ്പുഴ :
അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ആഗസ്റ്റ് 13 ന് രാത്രി 10 മണി മുതല്‍ 14 ന് വെളുപ്പിന് മൂന്ന് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 99 (പടഹാരം) ഗേറ്റ് വഴി പോകണം.
Advertisements