വൈക്കം ഉദയനാപുരം കുറ്റിക്കാട്ട് ഷരീഫാ ഉമ്മ

വൈക്കം ഉദയനാപുരം കുറ്റിക്കാട്ട് ഷരീഫാ ഉമ്മ ( 94) നിര്യാതയായി. കബറടക്കം നടത്തി. ഭർത്താവ് : പരേതനായ പരീത്. മക്കൾ: അസ്മ, സുബൈദ, പരേതയായ ലൈല, സുലൈമാൻ, ബഷീറ, കബീർ.
മരുമക്കൾ: പരേതനായ അമ്മുണ്ണി, പരേതനായ അബ്ദുറഹീം, അബ്ദുൾ കരീം, നസീമ, പരേതനായ പരീത്, സോഫി.

Advertisements

Hot Topics

Related Articles