ക്യാബിനറ്റ് ചാനൽ റിപ്പോർട്ടർ എബിൻ എബ്രഹാമിൻ്റെ പിതാവ് കോട്ടയം പുതുപ്പള്ളി തലപ്പാടി തൊട്ടിയിൽ വീട്ടിൽ എബ്രഹാം ചാക്കോ ( ജോണി -75) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെ ശുശ്രൂഷയെ തുടർന്ന് പുതുപ്പള്ളി എറികാട് കോഴിമല സിഎസ്ഐ ചർച്ചിൽ നടക്കും.
മക്കൾ : എ ബിൻ എബ്രഹാം (ക്യാബ് നെറ്റ് ചാനൽ പൊൻകുന്നം), ആഷി എബ്രഹാം (സെൻ്റ് ജോസഫ് ഹോസ്പിറ്റൽ എറണാകുളം)
Advertisements