കോട്ടയം പാലമറ്റത്തിൽ ബ്രഹ്മമമോഹനൻ്റെയും അജിതകുമാരിയുടെയും മകൻ (54) പി.ബി ഹരീഷ് നിര്യാതനായി. ഭാര്യ: റ്റീസ് ഹരീഷ്. മക്കൾ:
റിതികാ പി ഹരിഷ് ( ഐ സി ഐ സി ബാങ്ക് എറണാകുളം) , റിതിക് പി ഹരീഷ് ( അമൃത വിദ്യാലയം കൊല്ലം). എം ടി സ്കൂൾ ബാസ്കറ്റ് ബോൾ ക്യാപ്റ്ററ്റൽ,
ബസ്സേലിയസ്സ് കോളേജ് ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ, എം ജി യൂനിവേഴ്സിറ്റി ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബാസ്കറ്റ് ബോൾ മിനി സ്റ്റേറ്റ് യൂത്ത് സ്റ്റേറ്റ് ജൂനിയർ സ്റ്റേറ്റിൽ കേരളത്തെ പ്രതിനിധികരിച്ചു. സംസ്കാരം ഇന്ന് സെപ്റ്റംബർ നാല് വ്യാഴാഴ്ച വൈകിട്ട് ആറിന് എറണാകുളം ചേരാനെല്ലൂർ ശ്മശാനത്തിൽ
Advertisements