കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനവും പുതിയ ഓഫീസ് ഉദ്ഘാടനവും പ്രകടനവും നാളെ

കോട്ടയം : കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ നാളെ സെപ്റ്റംബർ 27 ശനിയാഴ്ച നടക്കും. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും പ്രകടനവും ഇതോടൊപ്പം നടക്കും. മണ്ഡലം കമ്മിറ്റി ഓഫീസ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.. പതാക ഉയർത്തൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത് നിർവഹിക്കും. മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിക്കും. മണ്ഡലം സമ്മേളനം കേരള കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം ജോസ് കാനാട്ട്, , പഞ്ചായത്ത് മെമ്പർ റെജി ഷാജി, റോയ് വിളക്കുന്നേൽ, സണ്ണി വാവലാങ്കൽ, ജേക്കബ്, സാബു പൂണ്ടികുളം, ജോസ് കോലോത്ത്, ജെയിംസ് മാറാമറ്റം,ജോസ് കോട്ടയിൽ, ബെന്നി കുളത്തിനാൽ , അഡ്വ. അലൻ വാണിയപുര,ജോസ് വടകര, മോനച്ചൻ പുത്തൻപുര, ജസ്റ്റിൻ കുന്നുംപുറം,, തോമസ് കു ന്നിക്കൽ മാത്തച്ചൻ കോക്കാട്ട്, ബേബിച്ചൻ വാണിയപുര., ജോസഫ് എടയൊടിയിൽ, ജോണി തടത്തിൽ, സണ്ണി മടി ക്യാങ്കൽ, വക്കച്ചൻ തട്ടാം പറമ്പിൽ , സിബി വരവുകാലായിൽ, ജോണി മുണ്ടാട്ട്, ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ജോമി മുടങ്ങാശ്ശേരിയിൽ , ജോബി പടന്ന മാക്കൽ, ജോയ് വാണിയപുര, സാൻജോ കയ്യാണിയിൽ, വിൻസന്റ് കളപ്പുര, ജയ്സൺ പഴം പുരക്കകൽ, അജു ലൂക്കോസ്, ജോർജുകുട്ടി കുറ്റ്യനി,ബെന്നി വടക്കേൽ, എമ്മാനുവൽ കുഴിവേലിപ്പറമ്പിൽ, ടോമി ചെറുകര, തുടങ്ങിയവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles