ഏറ്റുമാനൂർ : കുത്തിവയ്പ്
ലോക പേവിഷ ദിനാചാരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ കിങ്ടം അനിമലിയ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് രാവിലെ 11 മുതൽ 12 വരെ അരുമ മൃഗങ്ങൾക്കായി സൗജന്യ പേവിഷ നിയന്ത്രണ കുത്തിവയ്പ് നടത്തുന്നു. ഫോൺ 7012402803
Advertisements


