മലയാള മനോരമ വെമ്പള്ളി ഏജൻ്റ് പുല്ലുകാലായിൽ ചാണ്ടി എ ഡി (ബാബു)

വെമ്പള്ളി പുല്ലുകാലായിൽ ചാണ്ടി എ ഡി (ബാബു, ( മലയാള മനോരമ വെമ്പള്ളി ഏജൻ്റ് – 64) നിര്യാതനായി.സംസ്കാരം നാളെ സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.ഭാര്യ ഷാലി തോമസ് ഇടാട്ടംകുഴി നിരപ്പിൽ, പട്ടിത്താനം (റിട്ട അധ്യാപിക എസ് എച്ച് ഹൈസ്കൂൾ കാന്തല്ലൂർ) മക്കൾ ക്രിസ്റ്റിൻ,ക്രിസ്റ്റിന, കെവിൻ

Advertisements

Hot Topics

Related Articles