അച്ചായൻസ് ഗോൾഡ് 31മത് ഷോറൂം കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്തു : ഉദ്ഘാടനം നിർവഹിച്ചത് അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ സിനിമാതാരം ശ്വേതാ മേനോൻ അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർ ചേർന്ന്

കൂത്താട്ടുകുളം : അച്ചായൻസ് ഗോൾഡ് 31മത് ഷോറൂം കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്തു. അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ സിനിമാതാരം ശ്വേതാ മേനോൻ അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂത്താട്ടുകുളത്ത് എം സി റോഡിൽ കെ എസ് ഇ ബി സബ്സ്റ്റേഷന് എതിർവശത്ത് കുഴലന്നാട്ട് ബിൽഡിങ്ങിലാണ് അച്ചായൻ സ്കൂളിന്റെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്.

Advertisements

Hot Topics

Related Articles