സി പി എം നാട്ടകം ലോക്കൽ സെക്രട്ടറി എസ്. ഡി രാജേഷിൻ്റെ മാതാവ് മറിയപ്പള്ളി ശ്രീരംഗിൽ എ.കെ ഭവാനിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. നാട്ടകം എൽ. പി സ്കൂൾ റിട്ട എച്ച് എം ആണ് പരേത. ഭർത്താവ് : പരേതനായ പി. ദിവാകരൻ. മക്കൾ : ഡി രാജേന്ദ്രൻ (റിട്ട. വ്യവസായ വകുപ്പ് ) , എസ് .ഡി രാജശ്രീ ( റിട്ട. എച്ച് എം , പാലക്കാട്). എസ്. ഡി രാജേഷ് (സി പി എം ലോക്കൽ സെക്രട്ടറി , നാട്ടകം). മരുമക്കൾ : ജ്യോതി, സുരേഷ് , ശ്രീജ.
Advertisements


