നെഹ്‌റു ട്രോഫി വിജയിച്ച വിയപുരം ചുണ്ടന് വേണ്ടി തുഴഞ്ഞ തിരുവാർപ്പിലെ തുഴച്ചിൽക്കാർക്ക് ജന്മനാടിലെ ഡിവൈഎഫ്‌ഐയുടെ ആദരം; ആദരിച്ചത് അഡ്വ.കെ.അനിൽകുമാർ

കോട്ടയം: നെഹ്‌റു ട്രോഫി വിജയിച്ച വിയപുരം ചുണ്ടനിൽ തുഴഞ്ഞ തിരുവാർപ്പ് നിവാസികളായ തുഴച്ചിൽക്കാർ സ്വീകരണം നൽകി ജന്മനാട്ടിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ. വിയപുരത്തിന്റെ വിജയശില്പികളായി തുഴഞ്ഞ അഭിലാഷിനും (ഉമ്മത്തൻ), അജയഘോഷിനുമാണ് ഡിവൈഎഫ്.ഐ സ്വീകരണം നൽകിയത്. സ്വീകരണ പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

Hot Topics

Related Articles