കോട്ടയം : കിടങ്ങൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് സ്വദേശി രമണി (70 ) ആണ് മരിച്ചത്. ഭർത്താവ് സോമൻ കസ്റ്റഡിയിൽ. സംഭവം അർദ്ധരാത്രിയിൽ. രമണി കിടപ്പു രോഗിയായിരുന്നു. കഴുത്തു ഞരിച്ചാണ് കൊലപ്പെടുത്തിയത്.
Advertisements