ഐ സി എസ് ഇ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ ദേവിക പ്രകാശ്

ഐ സി എസ് ഇ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ ദേവിക പ്രകാശ്. പി കെ പ്രകാശ് കുമാറിൻ്റെയും , പ്രസീന പ്രകാശിൻ്റെയും മകളാണ്. കുമാരനെല്ലൂർ ഹോളി മേരി പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. നട്ടാശേരി അംഗന ഡാൻസ് സ്റ്റുഡിയോയിലെ അരുന്ധതി ദേവിയാണ് അധ്യാപിക.

Advertisements

Hot Topics

Related Articles