കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 20 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണ്ണാടിപ്പാറ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേബിൾ വർക്ക് നടക്കുന്നതിനാൽ യൂണിവേഴ്സൽ ,സ്റ്റേഡിയം,പുഴക്കരപാലം ,കട്ടക്കയം റോഡ്,വാഴയിൽ ആർക്കേഡ് ,ളാലം അമ്പലം ,ടിബി റോഡ് ,കുഞ്ഞമ്മ ടവർ ,മഹാറാണി ജംഗ്ഷൻ ,വടയാറ്റ് ,ജനത ഹോസ്പിറ്റൽ , ചെത്തിമറ്റം , കെ എസ് ആർ ടിസി , കിഴിതടിയൂർ ,ഹോളി ഫാമിലി എന്നീ ഭാഗങ്ങളിൽ രാവിലെ 8 :00 മുതൽ വൈകുന്നേരം 5 :00 വരെ വൈധ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല ട്രാൻസ്ഫർമറിൽ രാവിലെ 9:30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles