മറവൻതുരുത്ത് കുഴിമലയിൽ ചന്ദ്രമതി

മറവൻതുരുത്ത് കുഴിമലയിൽ ചന്ദ്രമതി (82) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് :കെ.കൃഷ്ണൻ.
മക്കൾ: കെ.അശോകൻ, കെ.ബൈജു ,പരേതരായ കെ.മധുക്കുട്ടൻ,കെ. അനിൽകുമാർ.
മരുമക്കൾ: ഉഷ, രജനി, ഷീല,സുജ.

Advertisements

Hot Topics

Related Articles