കോട്ടയം വെസ്റ്റ് ഉപജില്ലാ ശാസ്ത്ര മേള : അയ്മനം പി.ജെ. എം യു പി സ്കൂളിന് തേർഡ് ഓവറോൾ

അയ്മനം: വില്ലൂന്നി സെന്റ് ഫിലോമിനാസ് സ്കൂളിൽ വെച്ച് നടന്ന കോട്ടയം വെസ്റ്റ് ഉപജില്ല ശാസ്ത്രമേളയിൽ തേർഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ അയ്മനം പി ജെ എം യു പി സ്കൂൾ

Advertisements

Hot Topics

Related Articles