ജില്ലാ ശാസ്ത്ര ഗണിതശാസ്ത്രമേളക്ക് തുടക്കമായി : കുറവിലങ്ങാട്ട് ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട് കോട്ടയം റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളക്ക് തുടക്കമായി കുറവിലങ്ങാട് സെൻ്റ് മേരീസ്ഹയർ സെക്കൻഡറി സ്കൂളൽ പ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ. സ്ക്കൂൾ മാനേജർ റവ ഡോ തോമസ് മേനാച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി ‘ പി സി കുര്യൻ തുടങ്ങിയവർ സംസാരിച്ചു ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹിക ശാസ്ത്ര, ഐടി മേളകൾ നാല് സ്ക്കൂളുകളിലായി നടത്തും. നാളെസമാപിക്കും. 13 ഉപജില്ലകളിൽ നിന്നായി 210 സ്ക്കൂളുകളിൽ നിന്നായി 300 ൽ അധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

Hot Topics

Related Articles