ശാലിനിയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ്

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സപിഴവ് മൂലം കോതനല്ലൂർ
ചാമകാല സ്വദേശി ശാലിനി മരണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ദീപാ രതീഷ്.വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ ഭാരവാഹികൾ ശാലിനിയുടെ ബന്ധുക്കളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.പ്രസിഡന്റിനെ കൂടാതെ
ജനറൽ സെക്രട്ടറി സുമ്മയ്യ പി എ,
വൈസ്പ്രസിഡന്റ്
റജീനഖാദർ എന്നിവർ സന്ദർശനം നടത്തി.

Advertisements

Hot Topics

Related Articles