കോട്ടയം: നെഹ്റു ട്രോഫി മത്സരവള്ളം കളിയ്ക്ക് മുൻകൂട്ടി തയ്യാറെടുത്ത് നാട്ടകത്തെ ചുണക്കുട്ടികളും. അടുത്ത വർഷത്തെ നെഹ്റു ട്രോഫി മത്സരത്തിനായി വള്ളമിറക്കാൻ ഒരുങ്ങുകയാണ് നാട്ടകം പ്രദേശത്തെ ആളുകൾ. ഇതിനായി നാട്ടകം ബോട്ട് ക്ലബ് രൂപീകരിച്ച് തയ്യാറെടുപ്പുകളും ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പൊതുയോഗം നവംബർ രണ്ടിന് രാവിലെ 10 ന് പള്ളം 28 എ എസ്.എൻ.ഡി.പി ഹാളിൽ ചേരും.
Advertisements


