വൈക്കം കവരപ്പാടി പുത്തൻവീട്ടിൽ റോബർട്ട് പോൾ

വൈക്കം കവരപ്പാടി പുത്തൻവീട്ടിൽ റോബർട്ട് പോൾ (89) നിര്യാതനായി. സംസ്കാരം നാളെ നവംബർ എട്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തോട്ടകം സെൻറ് .ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പള്ളിത്തോട് പറയകാട്ടിൽ ചാച്ചി. മക്കൾ : ലാലു റോബർട്ട് , ലിനു റോബർട്ട് , ലിജു റോബർട്ട്. മരുമക്കൾ : ജെസ്സി മാമ്മൂട്ടിൽ (ചങ്ങനാശ്ശേരി) , സിന്ധു നെടുംതോട്ടത്തിൽ (തൃപ്പൂണിത്തുറ ) , ഫെമി മുല്ലോത്ത് (എളമക്കര )

Advertisements

Hot Topics

Related Articles