കോട്ടയം ഈരാറ്റുപേട്ടയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പാലാ : ബൈക്കും പിക്ക് അപ്പും കൂട്ടിയിടിച്ചു പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി റിച്ചി ജിജോയെ ( 25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles