മുളക്കുഴയിൽ തടി ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു

ചെങ്ങന്നൂർ :
എം സി റോഡിൽ മുളക്കുഴ ഫെഡറൽ ബാങ്ക് ജംഗ്ഷനിൽ തടി ലോറിയും ബൈക്കും കൂട്ടിയിടിച്ചു മുളക്കുഴ സ്വദേശിയായ 19 കാരൻ മരിച്ചു. മുളക്കുഴ മർത്തോമാ പള്ളി ജംഗ്ഷനിൽ തെക്കേചരുവിൽ വീട്ടിൽ ജിനുവിൻ്റെയും അജിയുടെയും മകൻ ജിത്തു ( 19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആയിരുന്നു അപകടം നടന്നത്.

Advertisements

Hot Topics

Related Articles