തോട്ടയ്ക്കാട്ട് മാടത്താനി പെരുമങ്ങാട്ട് എം എൻ പുരുഷോത്തമ പണിക്കർ ( വിലങ്ങിയിൽ റബ്ബേഴ്സ് ഉടമ – 77) നിര്യാതനായി
സംസ്കാരം നാളെ നവംബർ 10 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ: തോട്ടയ്ക്കാട്പെരുമങ്ങാട്ട് കുടുംബാംഗം പൊന്നമ്മ.
മക്കൾ : ഡോക്ടർ വരുണ ( പി പണിക്കർ വെറ്റിനറി കോളേജ് മണ്ണുത്തി ) , വന്ദന പി പണിക്കർ (യു എസ് എ). മരുമകൻ : സുനിൽ നായർ കൊട്ടാരക്കര(യു എസ് എ).
Advertisements


