മരങ്ങാട്ടുപിള്ളി : സംസ്ഥാന സിബിഎസി കലോൽസവത്തിൽ തിരുവാതിര കളിയിൽ എറണാകുളം ഗിരിനഗർ ഭാവൻസ് വിദ്യാമന്ദിൽ ഒന്നാം സ്ഥാനം കരസ്തമാക്കി ‘ തിരുവാതിര കളി മത്സരത്തിലെ മിതത്വവും പാരമ്പര്യവും നിലനിർത്തുന്നതാണ് കുട്ടികൾ വേദിയിൽ എത്തിയത് , വേഷവിധാനം, ചുവടുകൾ, സംഗീതം എന്നിവയെ പുരാണങ്ങളിലെ കഥാപാത്രങ്ങളെ വന്ദിച്ചുകൊണ്ട് ഗുരുവിനെയും സദസ്സിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെ ആരംഭിച്ച കളി തുടര്ന്ന് സരസ്വതി വന്ദനവും പദവും വഞ്ചിയും കുമ്മിയും കുറത്തിയും മംഗളവും പാടി കളി അവസാനിപ്പിച്ചു. സ്കൂളില
അതിഥി വി കിഷൻ
ആർദ്ര എൻ ഹരി
അപൂർവ്വ എ ഡി
അനഘ എസ്
മീനാക്ഷി എസ് നായർ
ശ്രേയ ടി ലാൽ
ശിവാനി വി കൈമൾ
തമന്ന എം എസ്
മീനാക്ഷി എസ് വർമ്മ
സംയുക്ത എസ് നായർ എന്നീ കുട്ടികൾ ആണ് വേദിയിൽ എത്തിയത്
Advertisements


