ഈ മഞ്ഞുകാലത്ത് ചർമ്മം സുന്ദരമായിരിക്കാൻ ചെയ്യേണ്ടതും, ചെയ്യരുതാത്തതുമായ കാര്യങ്ങൾ….

മഞ്ഞു വീഴുന്ന പ്രഭാതങ്ങൾ സുന്ദരമാണെങ്കിലും, നമ്മുടെ ചർമ്മത്തിന് അത്ര നല്ല കാലമല്ലിത്. വരണ്ട കാറ്റും തണുപ്പും ചർമ്മത്തിൻ്റെ തിളക്കം കെടുത്തും. ഈ മഞ്ഞുകാലത്ത് സുന്ദരമായിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതാ. തണുപ്പ് കൂടുന്നതോടെ മിക്കവരും നേരിടുന്ന പ്രശ്നമാണ് ചർമ്മം വരളുന്നതും വിണ്ടുകീറുന്നതും. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. വില കൂടിയ ക്രീമുകൾ വാരിപ്പൂശുന്നതിന് മുൻപ് നിങ്ങളുടെ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി.

Advertisements

Hot Topics

Related Articles