കോട്ടയത്ത് സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു : ബിജെപിയിൽ ചേർന്നത് താഴത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ

കോട്ടയം : സി പി ഐ താഴത്തങ്ങാടി (പള്ളിക്കോണം) മുൻ ബ്രാഞ്ച് സെക്രട്ടറിയും എ ഐ വൈ എഫ് താഴത്തങ്ങാടി യൂണിറ്റ് സെക്രട്ടറിയുമായ കിരൺ പ്രസാദും, ആം ആദ്മി പ്രവർത്തകനുമായ ജോസഫ് വർഗ്ഗീസ് എന്നിവർ ബി ജെ പി യിൽ ചേർന്നു.

Advertisements

ബി ജെ പി ദേശീയ കൗൺസിൽ അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ, എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാജന:സെക്രട്ടറി ലാൽകൃഷ്ണ, സംസ്ഥാന കൗൺസിൽ അംഗം സി എൻ സുബാഷ്, കോട്ടയം മണ്ഡലം പ്രസിഡൻ്റ്
വി പി മുകേഷ്, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡൻ്റ് അജയ് ജോസഫ് കൊണ്ടോടി എന്നിവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles